പ്രൊഫ. ഡോ. രഘുനാഥ് പാറയ്ക്കലിന് അബ്ദുൾകലാം സ്മാരക പുരസ്ക്കാരം

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ അബ്ദുൾകലാം സ്മാരക പുരസ്ക്കാരത്തിന് പ്രമുഖ മനശ്ശാസ്ത്ര വിദഗ്ദ്ധൻ ഡോ: രഘുനാഥ് പാറയ്ക്കൽ അർഹനായി. വിവിധ മേഖലയിലുളള സാമൂഹ്യസേവനത്തിനാണ് ഈ അവാർഡ്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ട്രാൻസ്പോർട്ട് മന്ത്രി ആന്റണി രാജു, ഡോ: ജോർജ്ജ് ഓണക്കൂർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രമുഖ കവി കുരിപ്പുഴ ശ്രീകുമാർ അവാർഡ് സമർപ്പിച്ചു.

Advertisment