ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
"കുറിവരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും" എന്ന മനോഹരമായ ഗാനം ആലപിച്ച് ഗോത്ര കലാപ്രദർശന മേളയിൽ താരമായി പിന്നണിഗായകൻ പട്ടം സനിത്ത്. നിറഞ്ഞ സദസ്സ് കരഘോഷത്തോടെയാണ് ഈ ഗാനം സ്വീകരിച്ചത്.
Advertisment
കേരള സർക്കാർ പട്ടികവർഗ്ഗ വകുപ്പ് വിജെടി ഹാളിൽ സംഘടിപ്പിച്ച 'അഗസ്ത്യ' 2022ലാണ് ഗാനം ആലപിച്ച് പട്ടം സനിത്ത് താരമായത്. പട്ടം സനിത്ത് പ്രമുഖ ബാങ്കിലെ മാനേജർ ആണ്. ചടങ്ങ് വികെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.