ആമസോണില്‍ ഏപ്രില്‍ 7 മുതല്‍ 10 വരെ ‘ഹോം ഷോപ്പിംഗ് സ്പ്രീ’ സമ്മര്‍ എഡിഷന്‍ 2.0 ! സമ്മര്‍ അപ്ലയന്‍സസ്, ഹോം & കിച്ചന്‍ അപ്ലയന്‍സസ്, ഹോം ഡെക്കര്‍, ഫര്‍ണിച്ചര്‍, ഹോം ഇംപ്രൂവ്മെന്‍റ്, സ്പോര്‍ട്ട്സ് & ഓട്ടോമൊബൈല്‍സ്, ലൈറ്റിംഗ്, ടോയ്സ് മുതലായവയില്‍ 70% വരെ ഇളവ് !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഗൃഹോപകരണങ്ങൾ, കിച്ചന്‍ അപ്ലയന്‍സസ്, കുക്ക്‌വെയര്‍, ഡൈനിംഗ്, ഫർണിച്ചറുകൾ, ടോയ്‍സ് എന്നിവയും മറ്റും ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങളുടെ ആവേശകരമായ ഓഫറുകളും ഡീലുകളും കൊണ്ട് ആമസോണ്‍.ഇന്‍-ലെ ‘ഹോം ഷോപ്പിംഗ് സ്പ്രീ’ യുടെ സമ്മർ എഡിഷൻ 2.0 മുഖേന നിങ്ങളുടെ വീട് വേനൽക്കാലത്തിനായി സജ്ജമാക്കുക.

ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്ക്, താങ്ങാനാവുന്ന നോ-കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകൾ, ഇന്ത്യയിൽ എവിടെയും ആദ്യ ഓർഡറുകൾക്ക് ഫ്രീ ഡെലിവറി എന്നിവ വാഗ്ദാനം ചെയ്യുന്ന കൂപ്പണുകൾക്കൊപ്പം വേനൽക്കാല അവശ്യസാധനങ്ങളുടെ മികച്ച ഡീലുകൾ അവരുടെ വീട്ടിലിരുന്ന് വാങ്ങാൻ കഴിയും.

Advertisment