/sathyam/media/post_attachments/6hlesMbUpRmavIRLCzF4.jpg)
കൊച്ചി:സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ ഗൃഹോപകരണങ്ങൾ, ഡിജിറ്റൽ ഗാഡ്ജറ്സ് തുടങ്ങിയവയുടെ മികച്ച കളക്ഷൻ മികച്ച വിലക്കുറവിൽ ഒരുക്കി വിഷു ഈസ്‌റ്റർ സെയിൽ.
/sathyam/media/post_attachments/pkWsRKsM7FScTFQ9kZdL.jpg)
തിരഞ്ഞെടുത്ത എസി, റെഫ്രിജറേറ്റർ പർച്ചേസുകൾക്കൊപ്പം 5490 രൂപയുടെ ഉറപ്പായ സമ്മാനങ്ങളും തിരഞ്ഞെടുത്ത സ്മാർട്ട്ഫോൺ പർച്ചേസുകൾക്കൊപ്പം 5000 രൂപ വരെ വിലയുളള ആക്സസറികളും തിരഞ്ഞെടുത്ത ലാപ്ടോപ് പർച്ചേസുകൾക്കൊപ്പം 4499 രൂപയുടെ സമ്മാനങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
/sathyam/media/post_attachments/K2UxvxTRLjXAEaR9OhZZ.jpg)
65% വരെ വില ക്കുറവിൽ സ്മാർട്ട് ടിവികൾ ല ഭ്യമാണ്. സ്മാർട്ട് ടിവികൾക്ക് പുറമെ റെഫ്രിജറേറ്ററുകൾ, വാഷിങ്ങ് മെഷീനുകൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ആക്സസറികൾ തുടങ്ങിയവക്കെല്ലാം മികച്ച വിലക്കുറവാണ് ഒരുക്കിയിട്ടുള്ളത്.
/sathyam/media/post_attachments/mAkNdcrT0NDDKKDKOMEZ.jpg)
കൂടാതെ, പഴയതോ ഉപയോഗശൂന്യമായതോ ആയ ഉത്പ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവ ഏറ്റവും കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയവ വൻ വിൽക്കുറവിൽ സ്വന്തമാക്കാനും വിഷു ഈസ്‌റ്റർ റമദാൻ സെയിലിന്റെ ഭാഗമായി അവസരമുണ്ട്.
/sathyam/media/post_attachments/BRsmGNhH4kbWpw7qvbrN.jpg)
മികച്ച ഓഫറുകൾക്കു പുറമെ പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിബി തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് ഇഎംഐ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
കമ്പനി നൽകുന്ന വാറന്റിയ്ക്ക് പുറമേ ഉത്പ്പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റെന്റഡ് വാറന്റിയും അജ്മൽബിസ്മി അവതരിപ്പിച്ചിട്ടുണ്ട്. ഓഫറുകൾ ഏപ്രിൽ 17 വരെ ഉണ്ടായിരിക്കുന്നതാണ്.
/sathyam/media/post_attachments/onbeAd8NWGDjgczrOU3t.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us