ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
/sathyam/media/post_attachments/PIEKZf9eJeh0RLbvZT2W.jpg)
കൊച്ചി: ആമസോൺ ഗ്ലോബൽ സെല്ലിംഗ് പ്രോഗ്രാമിലെ ആകെ ഇന്ത്യൻ കയറ്റുമതി 5 ബില്യൺ ഡോളർ നാഴികക്കല്ല് മറികടക്കാനുള്ള പാതയിലാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് എക്‌സ്‌പോർട്ട് ഡൈജസ്റ്റ് 2022 ആമസോൺ ഇന്ന് പുറത്തിറക്കി.
Advertisment
ഏകദേശം മൂന്ന് വർഷമെടുത്താണ് ആദ്യത്തെ ബില്യൺ ഡോളർ നേടിയത്. എന്നാൽ അവസാനത്തെ രണ്ട് ബില്യൺ ഡോളർ നേടിയത് വെറും 17 മാസത്തിനുള്ളിലാണ്. രാജ്യത്തുടനീളമുള്ള എല്ലാ തോതിലുള്ള ബിസിനസുകൾക്കിടയിലും ഈ പ്രോഗ്രാം ശ്രദ്ധേയമായ സ്വീകാര്യത നേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us