New Update
/sathyam/media/media_files/KD3gyNIaxIiTezFBnMU2.png)
പാലാ: ഇപ്പാടി മംഗലത്ത് മാത്യു ചെറിയാന്റെ മകന്‍ ജോമോന്‍ മാത്യു (54) നിര്യാതനായി. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ പബ്ലിക് സ്‌ക്കൂളിലെ അധ്യാപകനാണ്.
Advertisment
സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് വസതിയിലെത്തിച്ച് മൂന്നിന് സംസ്‌ക്കാര ശുശ്രൂഷകള്‍ക്കു ശേഷം ഇടപ്പാടി സെന്റ് ജോസഫ് പള്ളി കുടുംബ കല്ലറയില്‍. മാതാവ്: റോസമ്മ മാത്യു (മുത്തോലി തെങ്ങുംതോട്ടത്തില്‍ കുടുംബാംഗം). ഭാര്യ: ജീനറ്റ് (ചേര്‍പ്പുങ്കല്‍ പയ്യാനി മണ്ഡപത്തില്‍ കുടുംബാംഗം), മക്കള്‍: എമി റോസ് ജോ, ഇവാന്‍ ജോ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us