ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/6HWYGBy357zQzfx6UZuT.png)
ആലപ്പുഴ: ജില്ലാ സിവില്‍ സര്‍വീസ് കായികമേള ചെസ് ചാമ്പ്യന്‍ഷിപ്പ് ആലപ്പുഴ നീലിമ കോളേജ് ഹാളില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എന്‍. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജു വിശ്വപ്പന്‍, ടി. ജയമോഹന്‍, രാജിമോള്‍, ജെറോം എന്നിവര്‍ പങ്കെടുത്തു.