കലയന്താനി: കുറിച്ചിയില്‍ ജോര്‍ജ് സ്‌കറിയ (79) നിര്യാതനായി. ഭാര്യ: റോസമ്മ ജോര്‍ജ് (തൊടുപുഴ പുരയ്ക്കല്‍ കുടുബാഗം). മക്കള്‍: ഗ്രോമിന്‍ ജോര്‍ജ്, ശ്യാം ജോര്‍ജ്. മരുമകള്‍: ടെസ്സി മാത്യു (നെല്ലിക്കാപറമ്പില്‍, പത്തനംതിട്ട). സംസ്‌കാര ശുശ്രൂഷകള്‍ ബുധന്‍ 11ന് ഭവനത്തില്‍ ആരംഭിച്ച് കലയന്താനി സെന്റ് മേരീസ് പള്ളിയില്‍.