New Update
/sathyam/media/media_files/KVMV0Ha1kPXigtqQJ9Um.jpg)
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ റേഷന്‍ അരി കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. മൂവാറ്റുപുഴ സ്വദേശി ഷെഫീഖ്, കടത്തൂര്‍ സ്വദേശി ബിനു, കൊച്ചുമോന്‍ എന്നിവരാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളിയില്‍ നിന്നും ലോറിയില്‍ മൂവാറ്റുപുഴയിലേക്ക് എത്തിക്കാന്‍ തിരുവാലില്‍ ജംഗ്ഷനിലെ മില്ലില്‍ നിന്നാണ് പ്രതികള്‍ അരി കടത്താന്‍ ശ്രമിച്ചത്. കരുനാഗപ്പള്ളിയില്‍ പോലീസും സിവില്‍ സപ്ലൈസ് വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us