New Update
ആലുവയില്‍ അഞ്ചു വയസുകാരിയുടെ കുടുംബത്തില്‍നിന്ന് പണംതട്ടിയ മഹിളാ കോണ്‍ഗ്രസ് നേതാവിന് സസ്പെന്‍ഷന്‍
സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹസീന മുനീറിനെ സസ്പെന്‍ഡ് ചെയ്തു.
Advertisment