അരിമ്പൂര്‍: മധ്യവയസ്‌കന്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അരിമ്പൂര്‍ സ്വദേശി നെല്ലിശേരി ഈനാശു മകന്‍ ജോസഫി(52)നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. ഭാര്യ: ഷിജി. മക്കള്‍: ആല്‍ഫി, അലന്‍.