ആലപ്പുഴ: മത്സ്യത്തൊഴിലാളിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ ദേവീഭവനത്തില്‍ ഭൂവനേന്ദ്ര(53)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ 5.15നാണ് സംഭവം.
തീരദേശ പാതയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്താണ് മൃതദേഹം കണ്ടെത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഭാര്യ: ബിന്ദു. മക്കള്‍: ദേവന്‍, ദേവി.