കോട്ടയം: മീനച്ചിലാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിടങ്ങൂര്‍ കൊച്ചുമഠത്തില്‍ ഹരി(34)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവാവ് ആറ്റില്‍ ചാടിയതാണെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു. പോലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.