Advertisment

കോഴിക്കോട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി  പിഞ്ചുകുഞ്ഞ് മരിച്ചു

രണ്ടു മാസം പ്രായമുള്ള മെഹ്യാനാണ് മരിച്ചത്.

New Update
666677

കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ചെക്യാട് പുത്തന്‍പുരയില്‍ ജവാദിന്റെയും ഫാത്തിമയുടെയും മകന്‍ രണ്ടു മാസം പ്രായമുള്ള മെഹ്യാനാണ് മരിച്ചത്.

Advertisment