ജോലിക്ക് പോയില്ലെന്ന് പറഞ്ഞ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പിടിയില്‍

മുഖത്ത് ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

New Update
76555656

ഇരവിപുരം: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. ഉമയനല്ലൂര്‍ വടക്കുംകര കിഴക്കേച്ചേരി സജീന മന്‍സിലില്‍ സജീറാ(41)ണ് അറസ്റ്റിലായത്. ഭാര്യ ജോലിക്ക് പോയില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഭാര്യക്ക് നേരെ ഇയാള്‍ ഗ്യാസ് അടുപ്പ് എടുത്തെറിയുകയും കത്തികൊണ്ട് വെട്ടുകയുമായിരുന്നു.

Advertisment

മുഖത്ത് ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. കൊട്ടിയം ഇന്‍സ്‌പെക്ടര്‍ വിനോദ്, എസ്.ഐ വിത്സണ്‍, സി.പി.ഒ. അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Advertisment