Advertisment

അനാശാസ്യ പ്രവര്‍ത്തനവും മയക്കുമരുന്ന് വില്‍പ്പനയും; കൊച്ചിയില്‍ രണ്ട് സ്പാകള്‍ക്കെതിരെ കേസ്

കൊച്ചിയിലെ സ്പാകളും മസാജ് പാര്‍ലറുകളും കേന്ദ്രീകരിച്ച് വന്‍ റെയ്ഡാണ് നടന്നത്.

kochi- case news

കൊച്ചി: അനാശാസ്യ പ്രവര്‍ത്തനവും മയക്കുമരുന്ന് കച്ചവടവും നടത്തിയ രണ്ട് സ്പാകള്‍ക്കെതിരെ കേസ്.  കൊച്ചി സിറ്റിയിലെ ആയുര്‍വേദ സ്പാകളും മസാജ് പാര്‍ലറുകളും കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കച്ചടവും നടക്കുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കൊച്ചിയിലെ സ്പാകളും മസാജ് പാര്‍ലറുകളും കേന്ദ്രീകരിച്ച് വന്‍ റെയ്ഡാണ് നടന്നത്.



Advertisment