കൊല്ലത്ത് വീടിന് തീവച്ചശേഷം ഗൃഹനാഥന്‍ ജീവനൊടുക്കിയ നിലയില്‍

വീട്ടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് സംഭവം പോലീസില്‍ അറിയിച്ചത്. 

New Update
home

കൊല്ലം: വീടിന് തീവച്ചശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. കുറ്റിക്കാട് സ്വദേശി അശോകനാ(54)ണ് മരിച്ചത്. കടയ്ക്കലില്‍ ഇന്ന് രാവിലെയാണ് അശോകനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് സംഭവം പോലീസില്‍ അറിയിച്ചത്. 

Advertisment

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. വിദഗ്ധരുടെ സഹായം തേടുക വിളിക്കുക ദിശ: 1056, 0471-2552056 )

Advertisment