ദേശീയ മാസ്റ്റേഴ്സ് നീന്തൽ; ബേബി വർഗ്ഗീസിന് 7 സ്വർണ്ണം

ഇതോടെ അമേരിക്കയിലെ ക്ലീവ് ലാന്റില്‍ നടക്കുന്ന പാന്‍ അമേരിക്കന്‍ മാസ്റ്റേഴ്‌സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കാനുള്ള യോഗ്യതയും നേടി.

New Update
baby gold.jpg

ഹൂബ്ലിയില്‍ നടന്ന കര്‍ണ്ണാടക ഓപ്പണ്‍ നാഷണല്‍ മാസ്റ്റേഴ്‌സ് ഗെയിംസ് നീന്തലില്‍ ബേബി വര്‍ഗ്ഗീസ് 7 സ്വര്‍ണ്ണമെഡലുകള്‍ കരസ്ഥമാക്കി. 200 മീ., 400 മീ. ഫ്രീ സ്‌റ്റൈല്‍, 50 മീ., 100 മീ.,200 മീ. ബ്രെസ്റ്റ് സ്‌ട്രോക്ക്, 200 മീ. ഫ്രീ സ്‌റ്റൈല്‍ റിലെ ,200 മീ. മെഡലെ റിലെ എന്നിവയിലാണ് സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയത്.

Advertisment

ഇതോടെ അമേരിക്കയിലെ ക്ലീവ് ലാന്റില്‍ നടക്കുന്ന പാന്‍ അമേരിക്കന്‍ മാസ്റ്റേഴ്‌സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കാനുള്ള യോഗ്യതയും നേടി. പഞ്ചായത്ത് വകുപ്പില്‍ നിന്നും സീനിയര്‍ സൂപ്രണ്ടായി വിരമിച്ച ബേബി വര്‍ഗ്ഗീസ്വണ്ടമറ്റം അക്വാറ്റിക് സെന്ററിലെ മുഖ്യ പരിശീലകനും കേരള അക്വാറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമാണ്.

Thrissur
Advertisment