New Update
/sathyam/media/media_files/Olb77qcXYDmNCMTCGw8Q.jpg)
മലപ്പുറം: ആനക്കയം പെരിമ്പലത്ത് ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി അബ്‌ദുള്ളക്കുട്ടിയുടെ മകൻ മുഹമ്മദ് ശിഹാൻ (20) ആണ് കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്.
Advertisment
നാല് മണിയോടെയായിരുന്നു അപകടം. ഇകെസി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് ശിഹാൻ. കഴിഞ്ഞ ദിവസം മറ്റൊരാളും ഇതേ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു.