New Update
വിവിധ പഴവർഗങ്ങളുടെ ആരോഗ്യ ഗുണങ്ങൾ മനസ്സിലാക്കാം
പപ്പായ വിറ്റമിന്‍ സി, വിറ്റമിന്‍ എ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും, കാഴ്ച മെച്ചപ്പെടുത്താനും, രക്തചംക്രമണം മെച്ചപ്പെടുത്താനും, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പപ്പായ സഹായിക്കുന്നു.
Advertisment