New Update
/sathyam/media/media_files/KJvPB6CL4JE1x9VOWXrx.jpg)
മമ്മൂട്ടിക്ക് പിറന്നാളാശംസയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 'പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ' എന്നാണ് പിണറായി സോഷ്യൽ മീഡിയയിൽ കുറിച്ചത്. സിനിമ-സാസ്കാരിക മേഖലയിൽ നിന്നും നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ചെത്തുന്നത്.
Advertisment
കഴിഞ്ഞ ദിവസം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു. ടൂഷെ എന്ന കായിക ഇനത്തിന്റെ വേഷത്തിലുള്ള ലുക്കായിരുന്നു താരത്തിന്റേത്. പ്രായം ശരീരത്തെയും മനസിനെയും തളർത്താത്ത നടനാണ് മമ്മൂട്ടി. പ്രായത്തെ അഭിനയം കൊണ്ടും അർപ്പണ ബോധം കൊണ്ടും പടിക്കു പുറത്തു നിർത്തിയിരിക്കുകയാണ് അദ്ദേഹമെന്ന് പറയാം.