Advertisment

വാ​യ്പ​ തി​രി​ച്ച​ട​വ് മു​ട​ങ്ങി; പോ​ലീ​സ് സ്റ്റേ​ഷ​ൻ കെട്ടിടത്തിൽ ജ​പ്തി നോ​ട്ടീ​സ് പ​തി​ച്ച് കാ​ന​റ ബാ​ങ്ക്

New Update
Police_vehicle_livery_of_Kerala

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ജ​പ്തി നോ​ട്ടീ​സ് പ​തി​ച്ച് കാ​ന​റ ബാ​ങ്ക്. പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ്. ഈ ​കെ​ട്ടി​ട​ത്തി​ലാ​ണ് കാ​ന​റ ബാ​ങ്ക് ജ​പ്തി നോ​ട്ടീ​സ് പ​തി​ച്ച​ത്.

Advertisment

കെ.​സി. സെ​യ്ത​ല​വി എ​ന്ന​യാ​ളു​ടെ പേ​രി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​ള്‍​പ്പെ​ട്ട കെ​ട്ടി​ടം ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ച്ച് കാ​ന​റ ബാ​ങ്കി​ല്‍ നി​ന്ന് ഇ​യാ​ൾ ലോ​ണ്‍ എ​ടു​ത്തി​രു​ന്നു.

കെ​സി കോ​ക്ക​ന​ട്ട് പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി​യു​ടെ പേ​രി​ല്‍ 5.69 കോ​ടി രൂ​പ​യാ​ണ് ബാ​ങ്കി​ല്‍ നി​ന്ന് വാ​യ്പ എ​ടു​ത്തത്. എ​ന്നാ​ല്‍ വാ​യ്പ​യു​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ​യാ​ണ് കാ​ന​റ ബാ​ങ്ക് ജ​പ്തി ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങി​യി​രി​ക്കു​ന്ന​ത്.

Advertisment