#കേരളം #ലേറ്റസ്റ്റ് ന്യൂസ് സെപ്റ്റംബർ 18ന് നടത്താനിരുന്ന പിഎസ്‌സി പരീക്ഷ മാറ്റി ന്യൂസ് ബ്യൂറോ, തിരുവനന്തപുരം Sep 16, 2023 18:01 IST Follow Us തിരുവനന്തപുരം: സെപ്റ്റംബര്‍ 18ന് നടത്താനിരുന്ന പിഎസ്‌സി പരീക്ഷ മാറ്റിവച്ചു. രാവിലെ 7.15 മുതല്‍ 9.15 വരെ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. Read More Advertisment Read the Next Article