New Update
/sathyam/media/media_files/Tj6NedhONh0Bz7hz8kR1.jpg)
തിരുവനന്തപുരം: മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റയാളിൽനിന്ന് പണം വാങ്ങിയതിനാണ് നടപടി.
Advertisment
ബിനേഷ്,രാജേഷ്, ഷംനാദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എക്സൈസ് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.