Advertisment

ത​ല​ശേ​രി-കു​ട​ക് പാ​ത​യി​ലെ പെ​രു​മ്പാ​ടി ചു​ര​ത്തി​ൽ മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി സ്യൂ​ട്ട്കേ​സി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ; മൃ​ത​ദേ​ഹം 18-20 ഇടയിൽ പ്രാ​യ​മു​ള്ള സ്ത്രീ​യു​ടേ​തെന്ന് സൂ​ച​ന; അന്വേഷണം ആരംഭിച്ച് വി​രാ​ജ്പേ​ട്ട പോ​ലീ​സ്

New Update
crime news arrest 567

ക​ണ്ണൂ​ർ: ത​ല​ശേ​രി - കു​ട​ക് പാ​ത​യി​ലെ മാ​ക്കൂ​ട്ടം പെ​രു​മ്പാ​ടി ചു​ര​ത്തി​ൽ മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി സ്യൂ​ട്ട്കേ​സി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

Advertisment

ഇ​ന്ന് വൈ​കി​ട്ടോ​ടെ​യാ​ണ് ഓ​ട്ട​ക്കൊ​ല്ലി മേ​ഖ​ല​യി​ൽ നാ​ല് ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ച നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ൽ മൃ​ത​ദേ​ഹം 18നും 20-നും ഇടയിൽ പ്രാ​യ​മു​ള്ള സ്ത്രീ​യു​ടേ​താ​ണെ​ന്നാ​ണ് സൂ​ച​ന. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടാ​ഴ്ച​യോ​ളം പ​ഴ​ക്ക​മു​ണ്ട്. സം​ഭ​വ​ത്തി​ൽ വി​രാ​ജ്പേ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Advertisment