ഫോട്ടൊഷൂട്ടിനെത്തിയ മോഡലിനെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസ്; ഒരു പ്രതി കൂടി പിടിയിൽ

New Update

publive-image

കൊച്ചി: മോഡലിനെ പീഡിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. പ്രതി സലിം കുമാറിന്റെ സുഹൃത്ത് മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. പ്രതികളായ ഷമീർ, ലോഡ്ജുടമ ക്രിസ്റ്റീന എന്നിവർ ഒളിവിലാണ്. ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാണെന്നും പൊലീസ് പറഞ്ഞു.

Advertisment
Advertisment