Advertisment

എൻഎസ്‌എസ് കണയന്നൂർ താലൂക്ക് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് സി.ആർ വാസുദേവൻ നായർ (റിട്ടയേഡ് ഒഇഎൻ കണക്ടേഴ്സ്) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കണയന്നൂര്‍: എൻഎസ്‌എസ് കണയന്നൂർ താലൂക്ക് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് സി.ആർ വാസുദേവൻ നായർ - 72 (റിട്ടയേഡ് ഒഇഎൻ കണക്ടേഴ്സ്) നിര്യാതനായി. തിരുവല്ലാ പെരിങ്ങര നെന്മേലിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ തിങ്കളാഴ്ച കാഞ്ഞിരമറ്റത്ത് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: എസ്.ആർ ജയശ്രീ (റിട്ടയേഡ് എച്ച് എം കണയന്നൂർ എൽപിഎസ്). മക്കൾ: ജയലക്ഷ്മി വി (സെന്റ് ഇഗ്നേഷ്യസ് കാഞ്ഞിരമറ്റം), ജയലത വി, ജയലേഖ വി. മരുമക്കൾ: സുധീർ കുമാർ, ജയകുമാർ, വിജയകുമാർ.

Advertisment