Advertisment

ചെറു മഞ്ചിറയിൽ, മുളന്തുരുത്തി സി.ആർ രാജൻ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: സി.ആർ രാജൻ (59) ചെറു മഞ്ചിറയിൽ, മുളന്തുരുത്തി(വെട്ടിക്കൽ ശ്രീറാം സോമിൽ ഉടമ) നിര്യാതനായി.

മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച പകൽ 2 മണിക്ക് മുളന്തുരുത്തി സ്വർഗ്ഗീയം ശ്മശാനത്തിൽ വെച്ച് നടത്തപ്പെടും. ഭാര്യ ഹേമലത, മക്കൾ രാഖേഷ് രാജൻ, രാഖി രാജൻ.

Advertisment