എടത്തലയിൽ സാന്ദ്രാനന്ദം നാരായണീയസത്സംഗം ഭക്തിസാന്ദ്രമായി

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

പൂക്കാട്ടുപടി: എടത്തല കറുകപ്പിള്ളി ശ്രീഭഗവതിക്ഷേത്രത്തിലെ താലപ്പൊലി, മുടിയേറ്റ്, വലിയഗുരുതി മഹോത്സവത്തിന്റെ മൂന്നാം ദിനമായ വ്യാഴാഴ്ച നടന്ന നാരായണീയസത്സംഗം ഭക്തിസാന്ദ്രമായി.

Advertisment

publive-image

കൂവപ്പടിയിൽ നിന്നെത്തിയ പതിനൊന്ന് പേരടങ്ങുന്ന അമ്മമാരുടെ കൂട്ടായ്മയിൽ ആയിരുന്നു പരിപാടികൾ. ഫെബ്രുവരി 25ന് ഉത്സവം സമാപിക്കും.

publive-image

Advertisment