/sathyam/media/post_attachments/qRNf0uJmFR5gf5fybwcF.jpg)
കാഞ്ഞിരമറ്റം: കുലയറ്റിക്കര മേലോത്ത് എം.എം വർഗീസ് 72 നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 11ന് കുലയറ്റിക്കര സെൻ്റ് ജോർജ് യാക്കോബായ സുറിയാനി സ്ലീബാ പള്ളിയിൽ.
ഭാര്യ: ലിസി വർഗീസ് പെരുമ്പളം പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: മേരി, വിജിൽ വർഗീസ്. മരുമകൻ: ഷൈജു പൊല്ലയിൽ.