കൊല്ലത്ത് ഒമ്പതാം ക്ലാസുകാരൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

New Update

publive-image

Advertisment

ഓയൂർ: വിദ്യാർത്ഥിയെ കിടപ്പുമുറിയിൽതൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വെളിനല്ലൂർ, മുളയറച്ചാൽ കൊക്കാട് മുണ്ടയ്ക്കൽ വീട്ടിൽ ബിനു തോമസിന്‍റെയും ജൂലിയുടെയും മകൻ ഐവിൻ ബിജു (14) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഐവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. സി. ബി.എസ.ഇ. സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു. പൂയപ്പള്ളി പൊലീസ്​ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്​​റ്റ്​മോർട്ടത്തിന്​ ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.

NEWS
Advertisment