ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/UIyfxwn1gxvqTJXU3bdN.jpg)
കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോർഡ് കൊല്ലം ജില്ലയിൽ രൂപീകരിച്ച വിവിധ ക്ലബ്ബുകളുടെ സർട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമ ലാല്‍ നിര്‍വഹിച്ചു.
Advertisment
ബോർഡ് അംഗം സന്തോഷ് കാല അധ്യക്ഷത വഹിച്ചു. ജില്ലായൂത്ത് പ്രോഗ്രാം ഓഫീസര്‍ വി. എസ്. ബിന്ദു, ജില്ലാ കോ- ഓർഡിനേറ്റര്‍ അഡ്വ. എസ്. ഷബീര്‍, യുവതി ക്ലബ്ബ് ജില്ലാ കോ- ഓർഡിനേറ്റര്‍ മീര എസ്. മോഹന്‍, എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us