വർക്കലയിലെ വീട്ടിൽ സൂക്ഷിച്ച ഒന്നരകിലോ കഞ്ചാവ് പിടികൂടി, പ്രതി ഓടിരക്ഷപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: വർക്കലയിൽ ഒരു വീട്ടിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി. വിൽപ്പനക്കെത്തിച്ച് ചാവടിമുക്കിലെ വീട്ടിൽ സൂക്ഷിച്ച ഒന്നേകാൽ കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്.

Advertisment

പ്രതി ജിബിൻ ഓടി രക്ഷപെട്ടു. കഞ്ചാവ് മാഫിയക്കെതിരെ പരാതിപ്പെട്ട പ്രദേശവാസിയായ അനു എന്ന യുവാവിനെ കഴിഞ്ഞ ദിവസം സംഘം ആക്രമിച്ചിരുന്നു. ഇതേ തുർന്ന് സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ച കിലോകണക്കിന് കഞ്ചാവ് പിടികൂടിയത്.

Advertisment