കൊല്ലം ചാവറയിൽ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവം; യുവാവിന്‍റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് ബന്ധുക്കൾ

New Update

publive-image

കൊല്ലം: ചാവറയിൽ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് ആത്മഹത്യ ചെയ്തു. മൃതദേഹവുമായി ബന്ധുക്കൾ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

Advertisment

ചവറ സ്വദേശി അശ്വന്തിന്‍റെ മൃതദേഹവുമായാണ് ഉപരോധം. ഇന്നലെ അശ്വന്തിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. 2 മണിക്കൂറോളം ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അശ്വന്തിനെ വിട്ടയച്ചത്.

ക്യാമ്പ് അസി. കാമാന്‍ഡ് ഓഫീസറുടെ പരാതിലായിരുന്നു ചോദ്യം ചെയ്യൽ. മകളെ ശല്യം ചെയ്യുന്നു എന്നതായിരുന്നു ഉദ്യോഗസ്ഥന്‍റെ പരാതി. തുടർന്ന് ഇന്ന് രാവിലെ 7 മണിക്ക് അശ്വന്തിനെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.

Advertisment