വർക്കല പോലീസ് സ്റ്റേഷൻ വളപ്പിലെ മരം ഒടിഞ്ഞു വീണ് ഓട്ടോറിക്ഷ ഭാഗികമായി നശിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

വര്‍ക്കല:വർക്കല പോലീസ് സ്റ്റേഷൻ വളപ്പിലെ മരം ഒടിഞ്ഞു വീണ് ഓട്ടോറിക്ഷ ഭാഗികമായി നശിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടുകൂടി ആയിരുന്നു അപകടം സംഭവിച്ചത്.

Advertisment

publive-image

വർക്കല ചിലക്കൂർ സ്വാതി സദനത്തിൽ ജയകുമാർ ആണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. വർക്കല ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി.

Advertisment