New Update
/sathyam/media/post_attachments/yF1Veg23wU4tTs8g5qqi.jpg)
കൊല്ലം: അഞ്ചൽ ബസ് യാത്രക്കാരിയുടെ മൂന്നര പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ച സ്ത്രീയെ നാട്ടുകാർ ഓടിച്ചിട്ടു പിടിച്ചു പൊലീസിൽ ഏൽപ്പിച്ചു.
Advertisment
പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മൈനയാണു (50) പിടിയിലായത്. അഞ്ചൽ – കടയ്ക്കൽ റോഡിലെ ആനപ്പുഴയ്ക്കലിലായിരുന്നു സംഭവം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us