ചാത്തന്നൂർ നെടുങ്ങോലം പറങ്കിമാംവിളയില്‍ ശിവദാസൻ നിര്യാതനായി

New Update

publive-image

ചാത്തന്നൂർ: നെടുങ്ങോലം പറങ്കിമാംവിള വീട്ടിൽ ശിവദാസൻ (93) നിര്യാതനായി. സംസ്കാരം നാളെ ബുധനാഴ്ച രാവിലെ 10 ന്. ഭാര്യ: ജാനമ്മ. മക്കൾ: തങ്കമണി, രാജാമണി, മോഹൻദാസ്, ഉഷ, ശ്രീലത, സന്ധ്യ. മരുമക്കൾ: രാജു, സതി, ശശിധരൻ, ലാലി, രാജീവ്.

Advertisment
Advertisment