New Update
/sathyam/media/post_attachments/JGxQ5gvt1a8TeAb4Wb4m.jpg)
ചാത്തന്നൂർ:ചിറക്കരത്താഴം ശാരദസദനത്തിൽ പരേതനായ വി. ഭാർഗ്ഗവന്റെ ഭാര്യ ശാരദ (82) നിര്യാതയായി. മക്കൾ: ഗീതാഗൗതമൻ, ശോഭഭദ്രൻ, ശോഭനന്ദിനി, ശോഭനാഗമ്മ, ശോഭകുമാർ, ശ്രീകുമാർ, ശോഭശ്രീ, ശോഭികറാണി, പരേതനായ ശോഭനന്ദനൻ. മരുമക്കൾ: മനുഭായി, സിന്ധു, തങ്കമണി, വിക്രമൻ, രാജേന്ദ്രൻ, സുജ, സജീവ്, ഹരികുമാർ.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us