റിട്ട. എ.എസ്.ഐ കിളിമാനൂർ പുതിയകാവ് തുമ്പോട്ട് പ്രസന്നൻ സി നിര്യാതനായി

New Update

publive-image

Advertisment

കൊല്ലം: കിളിമാനൂർ പുതിയകാവ് തുമ്പോട്ട് വീട്ടിൽ പ്രസന്നൻ സി (റിട്ട. എഎസ്ഐ - 65) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അശ്വതി പി, അരവിന്ദ് പി. മരുമകൻ: ബിപിൻ.

Advertisment