ചാത്തന്നൂർ ഉളിയനാട് കുന്നുംപുറത്ത് ചന്ദ്രൻ നിര്യാതനായി

New Update

publive-image

Advertisment

ചാത്തന്നൂർ: ഉളിയനാട് എസ്.എന്‍ കോളേജിന് സമീപം കുന്നുംപുറത്ത് വീട്ടിൽ ചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സേതു, വിനോദ്, സുഗന്ധി. മരുമക്കൾ: സന്ധ്യ, ദീപ, ശ്യാം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 ന്.

Advertisment