പരവൂർ കൂനയിൽ പ്രണവിൽ സദാശിവൻപിള്ള നിര്യാതനായി

New Update

publive-image

ചാത്തന്നൂർ:പരവൂർ കൂനയിൽ പ്രണവിൽ സദാശിവൻപിള്ള (69) നിര്യാതനായി. ഭാര്യ: അമ്മിണി അമ്മ. മക്കൾ: പ്രണവ്, നിതിൻ. മരുമകൾ: മേഖ. സംസ്കാരം നാളെ പകൽ 10ന് വീട്ടുവളപ്പിൽ.

Advertisment
Advertisment