തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു

New Update

publive-image

കൊല്ലം: കുമ്പളം മഴവില്ലിൽ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സുനിലാണ് (47) മരിച്ചത്. കഴിഞ്ഞ ദിവസം കല്ലംമ്പലത്ത് വച്ച് കെ എസ് ആർ ടി സി ബസും സുനിൽ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചിരുന്നു.

Advertisment

പരിക്കേറ്റ സുനിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച് ചികിത്സയിലിരിക്കെ ഇന്ന് രാത്രി എഴുമണിയോടെയാണ് മരിക്കുകയായിരുന്നു.

Advertisment