പാരിപ്പള്ളി ദേശീയപാതയിൽ വാഹനാപകടം; മാനസികാസ്വാസ്ഥ്യയുള്ള വീട്ടമ്മ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

ചാത്തന്നൂർ; ദേശീയപാതയിലെ പാരിപ്പള്ളിയിൽ വാഹനാപകടത്തിൽ മാനസികാസ്വാസ്ഥ്യയുള്ള വീട്ടമ്മ മരിച്ചു.

Advertisment

എഴിപ്പുറം ലക്ഷംവീട് കോളനിയിൽ സുമതിയെ (75)ആണ് കഴിഞ്ഞ ദിവസം വെളുപ്പിന് പാരിപ്പള്ളി പൊലീസ് സ്റ്റേഷന് മുന്നിൽ വച്ച് ഓട്ടോ തട്ടിയത്.

പിന്നാലെ വന്ന പിക്ക്അപ്പ് വാൻ കയറിയാണ് ഇവർ മരിച്ചത്. മകൻ മോഹൻദാസ്. പാരിപ്പള്ളി പൊലീസ് കേസെടുത്തു.

Advertisment