ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/nsb0EgG0y73f5NfGNYMI.jpg)
കൊല്ലം: മടവൂർ സീമന്തപുരം മുട്ടയം മംഗ്ലാവിൽ വീട്ടിൽ പരേതനായ സി. മാധവൻ ഉണ്ണിത്താന്റെ ഭാര്യ ജി. ഭാസുരാംഗി അമ്മ (83) നിര്യാതയായി. മക്കൾ: എം. ഉണ്ണികൃഷ്ണൻ, പരേതയായ ജയ. മരുമക്കൾ: എം. നാരായണൻ നായർ (റിട്ട. എ.ഇ കെഎസ്ഇബി), എസ്. വി. അർച്ചന.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us