കൊല്ലം പാങ്ങോട് വലിയവിള വീട്ടിൽ (മൻസിയ മൻസിൽ ചാവരുകാവ് അയിരൂർ) സലാഹുദീൻ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: പാങ്ങോട് വലിയവിള വീട്ടിൽ (മൻസിയ മൻസിൽ ചാവരുകാവ് അയിരൂർ) സലാഹുദീൻ (75) നിര്യാതനായി. ഭാര്യ: ഹലീമാ ബീവി. മക്കൾ: മൻഷാദ്, സിയാദ്, മൻസിയ.

Advertisment
Advertisment