ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/Q6diYHPrjXRFnIoa8vEz.jpg)
കൊല്ലം:അബുദാബിയിൽ വച്ചു പതിനേഴാം തിയതി മുതൽ ഇരുപത്തിയഞ്ചാം തിയതി വരെ നടന്ന മാസ്റ്റർസ് ചെസ്സ് ടൂർണമെൻ്റിൽ കൊല്ലം ഉളിയകോവിൽ ശ്രീഭദ്രാ നഗറിൽ ടിൻസ് വില്ലയിൽ ഫിഡേ മാസ്റ്റർ ജുബി൯ ജിമ്മി തന്റെ രണ്ടാം ഐഎം നോം കരസ്ഥമാക്കി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us