കല്ലുവാതുക്കൽ വാറുവിള പുത്തൻവീട്ടിൽ പി. ഓമനകുട്ടിയമ്മ (87) നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

ചാത്തന്നൂർ:കല്ലുവാതുക്കൽ വാറുവിള പുത്തൻവീട്ടിൽ പരേതനായ കെ. വേലുക്കുറുപ്പിന്റെ ഭാര്യ പി. ഓമനകുട്ടിയമ്മ (87) നിര്യാതയായി. മകൻ: അജയകുമാർ (ഹെൽത്ത് ഇൻസ്പെക്റ്റേഴ്‌സ് അസോസിയേഷൻ മുൻ സംസ്‌ഥാന ജനറൽ സെക്രട്ടറി). മരുമകൾ: കെ. വിജയലക്ഷ്മി (ഇളംകുളം നടയ്ക്കൽ ക്ഷീരസംഘം മുൻ സെക്രട്ടറി). സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8ന്.

Advertisment
Advertisment