ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/Z9vva2m5A8goSOsYEZ9Q.jpg)
ചാത്തന്നൂർ: പരവൂർ ഒല്ലാൽ മഞ്ചാടിമുക്ക് മണിമന്ദിരത്തിൽ പരേതനായ എൻ. ബാലകൃഷ്ണന്റെ മകൻ ബി.അനഘൻ - 48 (യൂണിയൻ ബാങ്ക് കൊല്ലം) നിര്യാതനായി. മാതാവ് സുശീല. ഭാര്യ: ജാസ്മിൻ (ടീച്ചർ, എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ). മക്കൾ: അജയകൃഷ്ണൻ, ആദിത്യകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച 6ന്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us