ആലപ്പാട് കുഴിത്തുറ ഗവ. ഫിഷറീസ് ഹൈസ്കൂൾ റിട്ട. ടീച്ചർ കരുനാഗപ്പള്ളി ആദിനാട് വടക്ക് തെക്കേതലക്കൽ സുമിത്ര വി. പണിക്കർ നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: കരുനാഗപ്പള്ളി ആദിനാട് വടക്ക് തെക്കേതലക്കൽ പരേതനായ വാസുദേവ പണിക്കരുടെ ഭാര്യ സുമിത്ര വി. പണിക്കർ - 84 (റിട്ട. ടീച്ചർ ആലപ്പാട് കുഴിത്തുറ ഗവ. ഫിഷറീസ് ഹൈസ്കൂൾ) നിര്യാതയായി. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം, മാതൃസമിതി ജില്ലാ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് പകൽ 12.ന് വീട്ടുവളപ്പിൽ.

Advertisment
Advertisment