വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് പിടികൂടി

New Update

publive-image

കൊല്ലം: സാമൂഹിക പെന്‍ഷനുവേണ്ടി പുനലൂര്‍ നഗരസഭയിൽ സമര്‍പ്പിച്ചിരുന്ന അപേക്ഷയില്‍ നാലു പേര്‍ നൽകിയത് വ്യാജവരുമാന സര്‍ട്ടിഫിക്കറ്റാണെന്ന് കണ്ടെത്തൽ.

Advertisment

മണിയാര്‍ മേഖലയില്‍ നിന്നും ലഭിച്ച അപേക്ഷയൊടൊപ്പമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നത്. പുനലൂര്‍ വില്ലേജ് ഓഫിസില്‍ നിന്നും ലഭിച്ചുവെന്ന നിലയിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ നൽകിയത്.

Advertisment